സനാതന ധര്മ്മത്തിന്റെ അടിസ്ഥാന വിഷയങ്ങളെ മനസിലാക്കാന് വേണ്ടിയാണ് നാം ആരംഭിക്കുന്നത്. ധര്മ്മം എന്ന ആശയത്തെ മനസിലാക്കാതെ, തിരിച്ചറിയാതെ അതിനു പകരം മതത്തെ മനസിലാക്കി അതിന്റെ പേരില് രക്ത പുഴയൊഴുക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മതങ്ങള് ഈ പോക്ക് പോയാല് ലോകത്തിന്റെ ഭാവിയെന്ത്. മതങ്ങളുടെ പേരിലുള്ള രക്തപുഴകളുടെ മുന്പില് ലോകം അന്തിച്ചു നില്ക്കുന്ന സന്ദര്ഭത്തിലാണ് ഭാരതത്തിന്റെ ധര്മ്മസന്ദേശം ഏറ്റവും പ്രസക്തമാവുന്നത്. ഒരിക്കല് ലോകഗുരുവായിരുന്ന ഭാരതത്തിന് ലോകത്തെ വീണ്ടും നേര് വഴിക്ക് നയിക്കാനുള്ള ബാദ്ധ്യത വന്നുചേര്ന്നിരിക്കുന്നു. ഈ തലത്തില് ചിന്തിക്കുന്പോള് സനാതനധര്മ്മം എന്ന വിഷയത്തിന്റെ വിസ്തൃതപഠനം ഏറ്റവും പ്രസക്തമായി തീരുന്നു.

എന്താണ് സനാതനം? നാശരഹിതമായ ഭാവം എന്തിനുണ്ടോ അതാകുന്നു സനാതനം….





Search Your Temple

ക്ഷേത്രം          പ്രതിഷ്ഠ 


September-2024
Sun
Mon
Tue
Wed
Thu
Fri
Sat
  1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
 
 
 
 
 
News
ഗുരുവായൂര്‍ ഏകാദശി മഹോത്സവം

സത്യത്തെ തേടിയുള്ള യാത്രയാണ് ശാസ്ത്രം, (ശാസ്തി ത്രായതേ ഇതി ശാസ്ത്രം) ഉപദേശിക്കുതിലൂടെ വ്യക്തിയെ ഉയര്‍ത്തുതാണ് ശാസ്ത്രം

new news