അഥര്‍വ്വവേദം
പ്രത്യേകിച്ച് ലക്ഷണം ഒും പറയാതെ
മറ്റ് 3 വേദങ്ങളിലും പറയപ്പെട്ട ചില കാര്യങ്ങളെ എടുത്ത് കാണിക്കു വേദഗ്രന്ഥമാണ് അഥര്‍വ്വവേദം.
ഇതില്‍ ഓരോനിനെയും വീണ്ടും
വിഭജിക്കാം. കര്‍മ്മത്തിന്റെ പ്രാധാന്യത്തെ ബോധിപ്പിക്കു സംഹിതബ്രാഹ്മണങ്ങള്‍ ചേര്‍്
കര്‍മ്മകാണ്ഡം എുന്നും അറിവിന് പ്രാധാന്യം കൊടുക്കു ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ ചേര്‍്
ജ്ഞാനകാണ്ഡം എുന്നും അറിയപ്പെടുന്നു.
സംഹിതകള്‍
വൈദികകര്‍മ്മങ്ങള്‍
എന്ത്? എങ്ങനെ? എന്തിന്
അനുഷ്ഠിക്കണം എന്ന് വിവരിക്കു വേദഭാഗം.
1. ഋഗ്വേദീയ
സംഹിതകള്‍ - 21 ശാഖകള്‍
2. യജുര്‍വേദിയസംഹിതകള്‍ - 109 ശാഖകള്‍
3. സാമവേദീയ
സംഹിതകള്‍ - 1000 ശാഖകള്‍
4. അഥര്‍വ്വവേദീയ
സംഹിതകള്‍ - 50 ശാഖകള്‍
1180 ശാഖകള്‍
================
ബ്രാഹ്മണങ്ങള്‍
വൈദിക കര്‍മ്മങ്ങളുടെ
പ്രയോഗവല്‍ക്കരണത്തെക്കുറിച്ച് വിവരിക്കു വേദഭാഗമാണ് ബ്രാഹ്മണങ്ങള്‍.
സംഹിത
ബ്രാഹ്മണങ്ങളെ ഒിച്ച് കര്‍മ്മകാണ്ഡം എറിയപ്പെടുന്നു.
1. ഋഗ്വേദീയ
ബ്രാഹ്മണങ്ങള്‍ - 1.ഐതരേയബ്രാഹ്മണം
2.സാംഖായനബ്രാഹ്മണം3.കൗഷീതകിബ്രാഹ്മണം
2. യജുര്‍വേദീയബ്രാഹ്മണങ്ങള്‍ - 1. ശതപഥബ്രാഹ്മണം 2. തൈത്തരീയബ്രാഹ്മണം
3. മൈത്രായണീയബ്രാഹ്മണം
3. സാമവേദീയ
ബ്രാഹ്മണങ്ങള്‍ - 1. ജൈമനീയബ്രാഹ്മണം 2. താണ്ഡ്യബ്രാഹ്മണം
3.ആര്‍ഷേയബ്രാഹ്മണം
4.ഷഡ്‌വിംശദ്ബ്രാഹ്മണം
5.ഛാന്ദോക്യബ്രാഹ്മണം6.സാമവിധാനബ്രാഹ്മണം
7.അഭൂതബ്രാഹ്മണം 8.വംശബ്രാഹ്മണം
9.സംഹിതോപനിഷദ്ബ്രാഹ്മണം
4. അഥര്‍വ്വവേദീയ
ബ്രാഹ്മണം - 1. ഗോപഥ ബ്രാഹ്മണം
ആരണ്യകങ്ങള്‍
(ഉപാസനാകാണ്ഡം)
ഉപാസനകളെക്കുറിച്ച്
പ്രതിപാദിക്കു വേദഭാഗങ്ങളെ ആരണ്യകങ്ങള്‍ എു പറയുന്നു.
1) ഋഗ്വേദീയ ആരണ്യകം
- 1.ഐതരേയ ആരണ്യകം 2.കൗഷീതകി ആരണ്യകം
2) യജുര്‍വേദീയ
ആരണ്യകം - 1.മൈത്രായണീയ
ആരണ്യകം, 2.തൈത്തിരീയ
ആരണ്യകം.
സാമവേദത്തിനും, അഥര്‍വ്വവേദത്തിനും
ആരണ്യകങ്ങള്‍ ഇല്ല.