ഉപനിഷത്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടവ
ദശോപനിഷത്തുക്കള് ആകുന്നു.
1. ഈശാവാശ്യോപനിഷദ്
- ശുക്ലയജൂര്വേദീയം
2. കേനോപനിഷദ്
- സാമവേദീയം
3. കഠോപനിഷദ്
- കൃഷ്ണയജുര്വേദീയം
4. പ്രശ്നോപനിഷദ്
- അഥര്വ്വവേദീയം
5. മുണ്ഡകോപനിഷദ്
- അഥര്വ്വവേദീയം
6. മാണ്ഡൂക്യോപനിഷദ്
- അഥര്വ്വവേദീയം
7. തൈത്തീരിയോപനിഷദ്
- കൃഷ്ണയജൂര്വേദീയം
8. ഐതരേയോപനിഷദ്
- ഋഗ്വേദീയം
9. ഛാന്ദോഘ്യ
ഉപനിഷദ് - സാമവേദീയോപനിഷദ്
10. ബ്രഹദാരണ്യകോപനിഷദ്
- ശുക്ലയജൂര്വേദീയോപനിഷദ്