യജുര്‍വേദം
ഗദ്യപ്രധാനമായ
വേദത്തെയാണ് യജുര്‍വേദം എുന്നു പറയുന്നത്.സംഹിതകള്‍
സംഹിതകള്‍
വൈദികകര്‍മ്മങ്ങള്‍
എന്ത്? എങ്ങനെ? എന്തിന്
അനുഷ്ഠിക്കണം എന്ന് വിവരിക്കു വേദഭാഗം.
1. ഋഗ്വേദീയ
സംഹിതകള്‍ - 21 ശാഖകള്‍
2. യജുര്‍വേദിയസംഹിതകള്‍ - 109 ശാഖകള്‍
3. സാമവേദീയ
സംഹിതകള്‍ - 1000 ശാഖകള്‍
4. അഥര്‍വ്വവേദീയ
സംഹിതകള്‍ - 50 ശാഖകള്‍
1180 ശാഖകള്‍
================
ബ്രാഹ്മണങ്ങള്‍
വൈദിക കര്‍മ്മങ്ങളുടെ
പ്രയോഗവല്‍ക്കരണത്തെക്കുറിച്ച് വിവരിക്കു വേദഭാഗമാണ് ബ്രാഹ്മണങ്ങള്‍.
സംഹിത
ബ്രാഹ്മണങ്ങളെ ഒിച്ച് കര്‍മ്മകാണ്ഡം എറിയപ്പെടുന്നു.
1. ഋഗ്വേദീയ
ബ്രാഹ്മണങ്ങള്‍ - 1.ഐതരേയബ്രാഹ്മണം
2.സാംഖായനബ്രാഹ്മണം3.കൗഷീതകിബ്രാഹ്മണം
2. യജുര്‍വേദീയബ്രാഹ്മണങ്ങള്‍ - 1. ശതപഥബ്രാഹ്മണം 2. തൈത്തരീയബ്രാഹ്മണം
3. മൈത്രായണീയബ്രാഹ്മണം
3. സാമവേദീയ
ബ്രാഹ്മണങ്ങള്‍ - 1. ജൈമനീയബ്രാഹ്മണം 2. താണ്ഡ്യബ്രാഹ്മണം
3.ആര്‍ഷേയബ്രാഹ്മണം
4.ഷഡ്‌വിംശദ്ബ്രാഹ്മണം
5.ഛാന്ദോക്യബ്രാഹ്മണം6.സാമവിധാനബ്രാഹ്മണം
7.അഭൂതബ്രാഹ്മണം 8.വംശബ്രാഹ്മണം
9.സംഹിതോപനിഷദ്ബ്രാഹ്മണം
4. അഥര്‍വ്വവേദീയ
ബ്രാഹ്മണം - 1. ഗോപഥ ബ്രാഹ്മണം
ആരണ്യകങ്ങള്‍
(ഉപാസനാകാണ്ഡം)
ഉപാസനകളെക്കുറിച്ച്
പ്രതിപാദിക്കു വേദഭാഗങ്ങളെ ആരണ്യകങ്ങള്‍ എു പറയുന്നു.
1) ഋഗ്വേദീയ ആരണ്യകം
- 1.ഐതരേയ ആരണ്യകം 2.കൗഷീതകി ആരണ്യകം
2) യജുര്‍വേദീയ
ആരണ്യകം - 1.മൈത്രായണീയ
ആരണ്യകം, 2.തൈത്തിരീയ
ആരണ്യകം.
സാമവേദത്തിനും, അഥര്‍വ്വവേദത്തിനും
ആരണ്യകങ്ങള്‍ ഇല്ല.