വാല്മീകി രാമായണം - 7 കാണ്ഡങ്ങളിൽ കൂടി 24,000
ശ്ലോകങ്ങളോടുകൂടിയതാണ് വാല്മീകി രാമായണം. ഏകധര്മ്മമെ ഏക പുരുഷാര്‍ത്ഥത്തെ എങ്ങനെ
അനുഷ്ഠിക്കണമെന്ന് കാണിച്ചുതരുന്ന ഗ്രന്ഥമാണ് വാല്മീകി രാമായണം. വാല്മീകിരാമായണത്തിൽ ധര്‍മ്മത്തെ മുറുകെപിടിച്ച
മാതൃകാപുരുഷനായ രാമനെയാണ് വാല്മീകി മഹര്‍ഷി കാണിച്ചുതരുത്.