വ്യാസമഹാഭാരതം - ചതുര്‍വിധപുരുഷാര്‍ത്ഥങ്ങളെ
വിസ്തരിക്കുന്ന ഗ്രന്ഥമാണ് വ്യാസമഹാഭാരതം. 18 പര്‍വ്വങ്ങളിലായി ഹരിവംശമടക്കം
(1,25,000) 1 ലക്ഷത്തി ഇരുപത്തിഅയ്യായിരത്തിലധികം ശ്ലോകങ്ങളടങ്ങിയതാണ്
വ്യാസമഹാഭാരതം. മഹത്വം കൊണ്ടും ഭാരവത്വം
കൊണ്ടും മഹാഭാരതം എറിയപ്പെടുന്നു.
മഹാഭാരതത്തിന്‍റെ ആദ്യനാമം 'ജയം' എായിരുന്നു.